ഗഫൂർ)മരണപ്പെട്ടു

ponnani channel
By -
0
പൊന്നാനി ടി ബി ആസ്പത്രിക്ക് പിൻവശം താമസിക്കുന്ന പരേതനായ പുതുവീട്ടിൽ കുഞ്ഞിമുഹമ്മദിൻ്റെ മകൻ പി.വി ഗഫൂർ (മരണപ്പെട്ടു പ്രമോട്ട് പൊന്നാനിയുടെ ആദ്യ കാല ഗോൾ കീപ്പറും CYSF പൊന്നാനിയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമാണ് ഭാര്യ ബൽക്കീസ്( കറുക തിരുത്തി) മക്കൾ: ആ ദിൽ (പൊന്നാനി എം.ഇ എസ് വിദ്യാർത്ഥി)അംന(പൊന്നാനി ഐ എസ് എസ് വിദ്യാർത്ഥിനി)ആമിൽ(തൻസീൽ ഖുർആൻ അക്കാദമി വിദ്യാർത്ഥി) മാതാവ്: പരേതയായ നെബീസ സഹോദരങ്ങൾ: മൊയ്തീൻകുട്ടി, അബൂബക്കർ( ഖത്തർ), പരേതനായ അബദുൾ അസീസ്,മുഹമ്മദ് കുട്ടി(ഖത്തർ)ഖബറടക്കം ഇന്ന് ചൊവ്വ 4 മണി തെക്കേപ്പുറം ഹാജിയാർ പള്ളിയിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)