പൊന്നാനി കുറ്റിക്കാട് കുമ്പളത്ത്പ്പടി പള്ളി റോഡിന്റെ നിർമാണോദ്ഘാടനം പി. നന്ദകുമാർ എം.എൽ.എ നിർവ്വഹിച്ചു.

ponnani channel
By -
0

പൊന്നാനി കുറ്റിക്കാട് കുമ്പളത്ത്പ്പടി പള്ളി റോഡിന്റെ നിർമാണോദ്ഘാടനം പി. നന്ദകുമാർ എം.എൽ.എ നിർവ്വഹിച്ചു.
ഹാർബർ എഞ്ചിനീയറിങ് വകുപ്പ് ഫണ്ടിൽ നിന്നും 1.45 കോടി രൂപ വകയിരുത്തിയാണ് നിർമാണം.
ഹാർബർ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രാജീവ് റിപ്പോർട്ട് അവതരിപ്പിച്ചു.

പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി.
വൈസ് ചെയർ പേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, പൊന്നാനി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ അജീന ജബ്ബാർ, ഒ. ഒ. ഷംസു, രജീഷ് ഊപ്പാല,  ടി. മുഹമ്മദ് ബഷീർ, നഗരസഭാ പ്രതിനിധികൾ, സി.പി. മുഹമ്മദ് കുഞ്ഞി, തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)