ഡെന്റിസ്റ്റ് ഡേ ആഘോഷിച്ചു..

ponnani channel
By -
0

തിരൂർ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ ബ്രാഞ്ച് ഡെന്റിസ്റ്റ് ഡേ ആഘോഷിച്ചു.സംഗമം റെസിഡൻസിയിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം ഇൻഫോർസ്മെന്റ് RTO ശ്രീ :നസീർ പി എ നിർവഹിച്ചു. തുടർന്ന് നടന്ന വർണ്ണാപമായ പരിപാടിയിൽ ഡോ: ആനി ജോൺ പീറ്ററിനേയും , ഡോ: സ്മിത ആനിയെയും ,തിരൂർ ഐ ഡി എ യുമായി സഹകരിച്ച ശിഹാബ് തങ്ങൾ ഹോസ്പിറ്റലിനെയും ,മാധ്യമ സുഹൃത്തുക്കളെയും ആദരിച്ചു.ഡോ ഫൈസൽ ,ഡോ ഫമീഷ ,ഡോ അറഫത്തുന്നിസ, ഡോ: സായ് ദേവി ,ഡോ ഉത്തര ,ഡോ റിൻഷാദ് എന്നിവർപരിപാടിക്ക് നേതൃത്തം നൽകി.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)