സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി ഉദ്ഘാടനം ചെയ്യുന്നു.

ponnani channel
By -
0
വനിതാദിനത്തിൻ്റെ ഭാഗമായി അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിളയോരപാതയിൽ നടന്ന മഹിളാ സംഗമം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി ഉദ്ഘാടനം ചെയ്യുന്നു. 
വെറുപ്പിൻറെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക,സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു സംഗമം. അഡ്വ. ഇ സിന്ധു അധ്യക്ഷയായി.

 മന്ത്രി വി അബ്ദുൾ റഹ്മാൻ. ജില്ല സെക്രട്ടറി വി ടി സോഫിയ, പി ഇന്ദിര ധന്യ പതിയാരത്ത് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)