പൊന്നാനി നഗരസഭ ഉറൂബ് സ്മാരക ലൈബ്രറിയുടെ പുതിയ കെട്ടിട നിർമ്മാണ ഉദ്ഘാടനം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം നിർവ്വഹിച്ചു

ponnani channel
By -
0
പൊന്നാനി നഗരസഭ ഉറൂബ് സ്മാരക ലൈബ്രറിയുടെ പുതിയ കെട്ടിട നിർമ്മാണ ഉദ്ഘാടനം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം നിർവ്വഹിച്ചു. പ്രൊഫ: എം എം നാരായണൻ, പ്രൊഫ: ബിജു നായരങ്ങാടി എന്നിവർ ഉറൂബ് സ്മരണകൾ പങ്കുവെച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളായ രജീഷ് ഊപ്പാല, ഷീന സുദേശൻ,
വാർഡ് മെമ്പർമാരായ കെ.എം മുഹമ്മദ് ഇസ്മായിൽ, സുധ,അഡ്വ: ബിൻസി ഭാസ്ക്കർ, വി.വി രാമകൃഷ്ണൻമാസ്റ്റർ, താജ് ബക്കർ അബ്ദുൽ കലാം പി.പി,സുജ്ന ഏ.പി ഇബ്രാഹീം പൊന്നാനി എന്നിവർ പങ്കെടുത്തു.
പ്രൊഫ: ഇമ്പിച്ചിക്കോയ തങ്ങൾ സ്വാഗതവും വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി. മുഹമ്മദ് ബഷീർ കെ.വി ഹബീബ് റഹ്മാൻ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)