പൊന്നാനി കൊല്ലൻ പടിസ്വദേശി കുട്ടുങ്ങൽ ചന്ദ്രൻവൈദ്യൻ (ജെല്ലി ഫാർമസി പുതിയിരുത്തി)(72 ) അന്തരിച്ചു

ponnani channel
By -
0
പൊന്നാനി:അഖില കേരളാ വൈദ്യ ഫെഡറേഷൻ ജില്ലാ സെക്രട്ടറി പൊന്നാനി കൊല്ലൻ പടിസ്വദേശി കുട്ടുങ്ങൽ ചന്ദ്രൻവൈദ്യൻ (ജെല്ലി ഫാർമസി പുതിയിരുത്തി)(72 ) അന്തരിച്ചു
ഭാര്യ: രജനി
മക്കൾ: ജെല്ലി, ജെസി, ജിഷ, ലിജി
മരുമക്കൾ: വേണുഗോപാൽ, സുരേഷ് (ഇൻകം ടാക്സ് ) ,അഡ്വ.വിജയരാജ് , ഷൈജു (ഗുരുവയൂർ ദേവസ്വം)
സഹോദരങ്ങൾ: കോമള വല്ലി, രാജാമണി, ദേവരാജ് , ബേബി
സംസ്കാരം: ബുധനാഴ്ച വൈകീട്ട് മൂന്നിന്ഈശ്വരമംഗലം സ്മശാനത്തിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)