ഹോം മലപ്പുറം മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണംമരിച്ചത് 22 വയസുകാരനായ യുവാവ് മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണംമരിച്ചത് 22 വയസുകാരനായ യുവാവ് By -ponnani channel 5/21/2024 08:47:00 PM0 minute read 0 ചുങ്കത്തറ മുട്ടിക്കടവ് സ്വദേശി തജ്ലിസാൻ ( 22 ) ആണ് മരിച്ചത്കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണംആരോഗ്യ സ്ഥിതി മോശമായതോടെ 18 നാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് Tags: മലപ്പുറം Facebook Twitter Whatsapp വളരെ പുതിയ വളരെ പഴയ