കരിയർ പാരന്റിങ് സോൺ തല ഉദ്ഘാടനം നടന്നു

ponnani channel
By -
0 minute read
0
:എസ്.വൈ.എസ് പൊന്നാനി സോൺ കമ്മിറ്റി സംഘടിപ്പിച്ച കരിയർ പാരന്റിങ് കാഞ്ഞിരമുക്ക് ആളം ദ്വീപിൽ വെച്ച് നടന്നു.
ഹയർ സെക്കണ്ടറി, SSLC വിജയിച്ച വിദ്യാർത്ഥികൾക്കുള്ള കരിയർ ഗൈഡൻസ്, രക്ഷിതാക്കൾക്കുള്ള പാരന്റ്റിംഗ് ട്രെയിനിങ് ക്ലാസ്സ്സുകൾക്ക് പ്രമുഖ WEFI ട്രെയിനർ യൂനുസ് വളാഞ്ചേരി നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു.സോൺ ക്യാബിനറ്റ് അംഗങ്ങളായ ഹാരിസ് പുത്തൻപള്ളി, സുബൈർ ബഖവി എന്നിവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)