താനൂർ മുനിസിപ്പാലിറ്റിയുടെയും താനൂർ സാമൂഹികരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ മഴക്കാല പൂർവ്വ മുന്നൊരുക്കം

ponnani channel
By -
0
താനൂർ മുനിസിപ്പാലിറ്റിയുടെയും താനൂർ സാമൂഹികരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ മഴക്കാല പൂർവ്വ മുന്നൊരുക്കം ഇന്റർ സെക്ടർ മീറ്റിംഗ് മുനിസിപ്പാലിറ്റി ഹാളിൽ ചേർന്നു ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലി അക്ബർന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുനിസിപ്പാലിറ്റി ചെയർമാൻ P P ഷംസുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു. താനൂർ CHC മെഡിക്കൽ ഓഫീസർ Dr ഷംജിത മഴക്കാല രോഗങ്ങളെക്കുറിച്ചും 
ജൂ. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ എ ബാലചന്ദ്രൻ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും ബോധവൽക്കരണം നടത്തുകയുംആരോഗ്യ ജാഗ്രത പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)