പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയ കേസിൽ പ്രതി പിടിയിൽ.

ponnani channel
By -
0 minute read
0
കോട്ടക്കലിൽ കുട്ടികൾക്ക് മദ്യം കൊടുത്ത ശേഷം വീഡിയോയും പടവും പ്രചരിപ്പിക്കുമെന്ന് ഭയപ്പെടുത്തി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയ കേസിൽ പ്രതി പിടിയിൽ. വൈരങ്കോട് സ്വദേശി കക്കാംകുഴിയിൽ അബ്ദുൽ മുനീറിനെ(46) കോട്ടക്കൽ ഇൻസ്പെക്ടർ അശ്വിത് എസ്. കാരാന്മയിലിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇയാളെ പിടികൂടിയത്. 2023 ലാണ് സംഭവം. 17 വയസ്സുള്ള രണ്ട് കുട്ടികൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ ശേഷം റിമാണ്ട് ചെയ്തു. .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)