മഴക്കാല പ്രതിരോധ പ്രവർത്തനം ശക്തമാക്കി മംഗലം ഗ്രാമപഞ്ചായത്

ponnani channel
By -
0 minute read
0
 മംഗലം :മഴക്കാല പൂർവ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി മംഗലം പഞ്ചായത് തല ഉൽഘാടനം ബഹു :സിപി കുഞ്ഞുട്ടി അവർകൾ നിർവഹിച്ചു .മംഗലം ടൌൺ കേന്ദ്രികരിച്ചാണ് പ്രവർത്തനത്തിന് തുടക്കം കുറിചത് .
പരിപാടിയിൽ ആരോഗ്യ വകുപ്പ് തദ്ദേശ സ്ഥാപന ഉദ്യഗസ്ഥർ ,ഹരിത കർമ്മ സേന അംഗങ്ങൾ ,തൊഴില് ഉറപ്പു തൊഴിലാളികൾ ,NSS വോളന്റീർസ്‌ മറ്റു സാമൂഹ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു .ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് റാഫിമാസ്റ്റർ ,വാർഡ് മെമ്പർ സുബൈദ സഹീർ കെ,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനീഷ് സ് ,ശ്രീഹരി കെ എൻ ,ഹെൽത്ത് ഇൻസ്‌പെക്ടർ സാകിർഹുസൈൻ പിവി എന്നിവർ സംസാരിച്ചു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)