തിരൂർ: ഹജ്ജിന് പോയ തിരൂർ സ്വദേശി ഹജ്ജിനിടെ മക്കയിൽ തളർന്ന് വീണ് മരിച്ചു. ആലിങ്ങൽ സ്വദേശി പരേതനായ എടശ്ശേരി മൂസക്കുട്ടി യുടെ ഭാര്യ ഫാത്തിമ്മ (66)യാണ് മരണപ്പെട്ടത്. മിനായിൽ നിന്ന് മടങ്ങുന്നതിനിടെ തളർന്ന് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കഴിഞ്ഞ മാസം ആണ് ഹജ്ജിന് പോയത്.
മക്കൾ: ശംസുദ്ധീൻ,
മുഹമ്മദ്,ഫൗസിയ,ശിഹാബുദ്ധീൻ(UAE )
ആശിഖ് (UAE)
മരുമക്കൾ : സാബിറ,
ലൈല,
ഉമ്മുഹബീബ,
മുഹ്സിന