ആദരം

ponnani channel
By -
0 minute read
0
ഇറ്റലിയിലെ മിലാനിൽ നടന്ന AC മിലാൻ അക്കാദമി ഫുട്ബാൾ ടൂർണമെൻ്റിൽ പങ്കെടുത്ത വെട്ടം പഞ്ചായത്തിലെ കാനൂർ സ്വദേശി കെ.ടി. ലെമിനെ തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.യു.സൈനുദ്ദീൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് നെല്ലാഞ്ചേരി, ബ്ലോക്ക് പഞ്ചായത്തംഗം തങ്കമണി ഗ്രാമപഞ്ചായത്തംഗം സുനന്ദ എന്നിവരുടെ നേതൃത്വത്തിൽ ആദരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)