പൊന്നാനി നഗരസഭ യുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി മത്സ്യ തൊഴിലാളികളുടെ മക്കളായ വിദ്യാർത്ഥി കൾക്ക് മെച്ചപ്പെട്ട പഠന സൗകര്യങ്ങൾ ഉറപ്പുവ്വരുത്തുക എന്ന ലക്ഷ്യത്തോടെ ലാപ്ടോപുകൾ വിതരണം ചെയ്‌തു.
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം നിർവഹിച്ചു.. വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ അജീന ജബ്ബാ ർ അദ്ധ്യക്ഷത വഹിച്ചു.
മരാമത് സ്ഥിരം സമിതി ചെയർമാൻ ഓ. ഒ ഷംസു, സൈഫു,
ഇമ്പിച്ചി കോയ തങ്ങൾ,
കൌൺസിലർമാർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ,
ജീവ നക്കാർ എന്നിവറ്ർ പങ്കെടുത്തു.
ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീ ഷ് ഊപ്പാല സ്വാഗതവും നിർവഹണ ഉദ്യോഗസ്ഥൻ ശ്രീജേഷ് നന്ദിയും പറഞ്ഞു.