തീരുർ ലയൺസ്‌ ക്ലബ്ബിന്റെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു പാലിയേറ്റീവ് കെയർ യൂണിറ്റ് പദ്ധതി ബഹുമാനപെട്ട എം ൽ എ കുറുക്കോളി

ponnani channel
By -
0
തീരുർ ലയൺസ്‌ ക്ലബ്ബിന്റെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു പാലിയേറ്റീവ് കെയർ യൂണിറ്റ് പദ്ധതി ബഹുമാനപെട്ട എം ൽ എ കുറുക്കോളി Moideen അവർകളുടെ സാന്നിധ്യത്തിൽ ലയൺസ്‌ വൈസ് ഡിസ്ട്രിക് ഗവർണ്ണർ ലയൺ സുരേഷ് വാരിയർ നിർവഹിച്ചു. 

ലയൺസ്‌ പ്രസിഡന്റ് ലയൺ മനോജ് തുളുത്തിയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ കിടപ്പു രോഗികൾക്കുള്ള അത്യാവശ്യ സാധനങ്ങൾ എം ൽ എ കുറുക്കോളി മൊയ്‌ദീൻ വിതരണോത്ഘാടനം ചെയ്തു.

തിരൂർ പരിസര പ്രദേശങ്ങളിലുള്ള പാലിയേറ്റീവ് കേന്ദ്രങ്ങളിലെ സന്നദ്ധ പ്രവർത്തകരെ ലയൺസ്‌ ക്ലബ് ആദരിച്ചു.

ലയൺസ്‌ ജില്ലാ ചെയർമാൻ ലയൺ കെ പി എ റഹ്മാൻ , ലയൺസ്‌ ക്ലബ് സെക്രട്ടറി വി ഇ എ ഷാനവാസ് , ട്രെഷറർ സി എം ഗഫൂർ മൗലാനാ , ജില്ലാ പാലിയേറ്റീവ് കോഓർഡിനേറ്റർ ഡോക്ടർ അബ്ബാസ്, ഐ എം എ ഭാരവാഹി ഡോക്ടർ എം എൻ . അബ്ദുറഹിമാൻ തിരൂർ ചേംബർ ഓഫ് കോമേഴ്‌സ് സെക്രട്ടറി സമദ് പ്ലസന്റ്, സീനിയർ ചേംബർ പ്രസിഡന്റ് രാജേന്ദ്രൻ, നാസ്സർ കുറ്റൂർ , മജീദ് മംഗലം എന്നിവർ പ്രസംഗിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)