രണ്ട് മാസം മുൻപാണ് തിരൂർ കൂട്ടായി സ്വദേശി നൂഹ് പുതിയ കമ്പനിയിൽ ജോലിക്കെത്തിയത്..
എല്ലാ പ്രവാസികളെയും പോലെ മക്കളെ പഠനം, കടം....
കുറെ
മോഹങ്ങളുമായി കടൽ കടന്നവൻ...
കുവൈത്തിലുണ്ടായ തീപിടുതത്തിൽ
ഒരുപാട് സ്വപ്നങ്ങൾ ബാക്കിയാക്കി 23 സഹോദരങ്ങൾ യാത്രയായി..
നാഥൻ മഗ്ഫിറത്തും മർഹമത്തുമേകി
സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ
കുടുംബത്തിന് ക്ഷമയും കരുത്തും നൽകുമാറാകട്ടെ..