നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉത്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർപേഴ്സൺമാരായ രജീഷ് ഊപ്പാല ,ഷീന സുദേശൻ , എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
കൗൺസിലർമാർ, അധ്യാപകർ, അദ്ധ്യാപക രക്ഷാകർതൃ സമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു.
വിദ്യാഭ്യാസ സ്ഥിരം സമതി ചെയർമാൻ ടി.മുഹമ്മദ് ബഷീർ സ്വാഗതവും പ്രശാന്ത് മാസ്റ്റർ നന്ദിയും പറഞ്ഞു.