ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ വെളിയംകോട് ആണ് നിയന്ത്രണം വിട്ട ബുള്ളറ്റ്, പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി അപകടം ഉണ്ടായത്._
_അപകടത്തിൽ *വെളിയംകോട് അങ്ങാടി സ്വദേശി പള്ളിത്താഴത്ത് ശിഹാബ് (സ്ലാബ് മതിൽ) എന്നവരുടെ മകൻ ആഷിക്* എന്നവരാണ് മരണപ്പെട്ടത്._
_അപകടത്തിൽ മറ്റൊരാൾക്ക് കൂടി പരിക്ക് പറ്റിയിട്ടുണ്ട്. അപകടം നടന്ന ഉടനെ ആഷികിനെ പൊന്നാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല._