സ്കൂൾ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ponnani channel
By -
0 minute read
0

മംഗലം എം.ഇ.എസ് സെൻട്രൽ സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരൂർ പോലീസ് സ്റ്റേഷൻ സീനിയർ സി.പി.ഒ ഷിജിത്ത് കെ.കെ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും നിയമനടപടികളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകി. സ്കൂൾ പ്രിൻസിപ്പൽ സാജിത പി.എഫ് ,മാനേജർ ഷരീഫ് മാസ്റ്റർ അധ്യാപകരായ വത്സ അഗസ്റ്റിൻ, മായ. എം.ജി എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)