പൊന്നാനി നഗരസഭ ഡിജി - കേരള - ഡിജിറ്റൽ സാക്ഷരത പരിപാടിയുടെ ഭാഗമായി വളണ്ടിയർ മാർക്കുള്ള പരിശീലനം

ponnani channel
By -
0

പൊന്നാനി നഗരസഭ ഡിജി - കേരള - ഡിജിറ്റൽ സാക്ഷരത പരിപാടിയുടെ ഭാഗമായി വളണ്ടിയർ മാർക്കുള്ള പരിശീലനം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു*
.നഗരസഭ സെക്രട്ടറി പരിപാടി വിശദീകരണം നടത്തി.വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർഥൻ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി ചെയർമാൻമാരായരജീഷ് ഊപ്പാല , ഷീന സുദേശൻ , ഒ.ഒ ഷംസു , ഇൻഫർമേഷൻ കേരള ടെക്നിക്കൽ അസിസ്റ്റന്റ് ഗീതു, ഡിജി കേരള ബ്ലോക് കോ-ഓർഡിനേറ്റർ നിഷിത എന്നിവർ സംസാരിച്ചു*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)