പൊന്നാനി:
വായനാട്ടിലെ ചുരൽമല മുണ്ടുകൈ ഉരുൾ പൊട്ടൽ മൂലം ഉണ്ടായ നാശനഷ്ട ഭുരന്തങ്ങളിലും ജീവഹാനി സംഭവിച്ചവർക്ക് വേണ്ടിയും മഗ്ഫിറത്തിന് വേണ്ടിയും പ്രകൃതി ദുരന്തത്തിൽ നിന്നും പ്രളയത്തിൽ നിന്നും നാടിനെ സംരക്ഷിക്കുന്നതിനു വേണ്ടി പൊന്നാനി മസ്ജിദ് മുസമ്മിൽ ഇജാബയിൽ വെച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റിമെമ്പർ കെ എം മുഹമ്മദ് ഖാസിം കോയ ഉസ്താദിൻ്റെ നേതൃത്വത്തിൽ പ്രത്യേക ദുആ നടത്തി .കെ ഫസലു റഹ്മാൻ മുസ്‌ല്യാർ ,ഹാഫിള് അനസ് അദനി ചുങ്കത്തറ , റഫീഖ് സങ്ങദി , ഉസ്മാൻ മൗലവി കറുകതിരുത്തി എന്നിവർ പ്രസംഗിച്ചു