കൈരളി ടി.എം.ടി. ചെയമാൻ അബ്ദുൽ ഗഫൂർ കള്ളിയത്ത് നിര്യാതനായി.

ponnani channel
By -
0
കോഴിക്കോട് : കൈരളി ടി.എം.ടി. ചെയമാൻ അബ്ദുൽ ഗഫൂർ കള്ളിയത്ത് നിര്യാതനായി. കള്ളിയത്ത് ഗ്രൂപ്പ് ചെയർമാനാണ്.
വീട്: കണ്ണഞ്ചേരി കോഴിക്കോട്) കള്ളിയത്ത് ഹോസ്പിറ്റൽ ഉടമ ഡോക്ടർ: താഹ സുബൈർ,
തിരൂർ MES സ്കൂൾ ചെയർമാനും , കള്ളിയത്ത് സാനിറ്റേഷൻ ഉടമയുമായ അൻവർ സാദത്ത്, ഡോക്ടർ ഹൈദരാലി, ( മാനസികരോഗ വിദഗ്ധൻ) അഡ്വക്കേറ്റ്: യാസർ അറഫാത്ത് എന്നിവർ സഹോദരങ്ങളാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)