പൊന്നാനി കനോലി കനാലിൽ പൊന്നാനി പോലീസിന്റെ മണൽ വേട്ട

ponnani channel
By -
0 minute read
0
  അനധി കൃതമായി മണൽ കടത്താൻ ഉപയോഗിച്ചിരുന്ന കൂറ്റൻ വഞ്ചി, Yamaha Motor എന്നിവ പിടികൂടി., വഞ്ചി JCB ഉപയോഗിച്ച് പൊളിച്ചു കളയുകയും, കരയിൽ കൂട്ടിയിട്ടിരുന്ന ഏകദേശം അഞ്ച് ലോഡ് മണൽ പുഴയിലേക്ക് തന്നെ നിക്ഷേപിക്കുകയും ചെയ്തു. അനധികൃത മണൽവാരൽ നടക്കുന്നു എന്ന് പൊന്നാനി CI ഫർഷാദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ SI അരുൺ, ASI മധുസൂദനൻ, പോലീസുകാരായ ബിജു, അരുൺദേവ്, സജീഷ്, സുമേഷ്, വിനോദ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു മണൽ വേട്ട നടന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)