ഭവന പാരായണത്തിന് തുടക്കം കുറിച്ചുകൊണ്ട് തിരൂർ എൻ എസ് എസ് കരയോഗം

ponnani channel
By -
0 minute read
0
ഭവന പാരായണത്തിന് തുടക്കം കുറിച്ചുകൊണ്ട് തിരൂർ എൻ എസ് എസ് കരയോഗം 

രാമായണമാസാചരണത്തോടെ അനുബന്ധിച്ച് തിരൂർ കരയോഗം ഒരു മാസക്കാലം ഭവന പാരായണം സംഘടിപ്പിക്കുന്നത്തിൻ്റെ ഔപചാരിക ഉദ്ഘാടനം യൂണിയൻ പ്രസിഡൻറ് ശ്രീ ബി വേണുഗോപാലൻ നായർ നിർവഹിച്ചു. കരയോഗം പ്രസിഡൻറ് ഹരീഷ് കുമാർ യൂണിയൻ വൈസ് പ്രസിഡൻറ് വാണീ കാന്തൻ മാസ്റ്റർ വനിതാ സമാജം സെക്രട്ടറി സി എസ് വിമലകുമാരി സതീദേവി ബിന്ദു തുടങ്ങിയവർ സംബന്ധിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)