പൊന്നാനിയിൽ മത്സ്യകച്ചവടം നടത്തുന്ന ഷെഡ്ഡ് തീവെച്ച് നശിപ്പിച്ചു

ponnani channel
By -
0
പൊന്നാനി നരിപ്പറമ്പ് ചമ്രവട്ടം പാലം റോഡിൽ മത്സ്യ കച്ചവടം നടത്തുന്ന ഷെഡ് ഇന്നലെ രാത്രി തീ കൊളുത്തി നശിപ്പിച്ചു. ഇവിടെ മത്സ്യക്കച്ചവടം നടത്തുന്ന സിറാജിന്റെ ഷെഡാണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്._
           _അവിടെ സൂക്ഷിച്ച മത്സ്യവും വലയുമെല്ലാം പെട്രോൾ ഒഴിച്ച് നശിപ്പിച്ചിട്ടുണ്ട്. 45000രൂപയുടെ നഷ്ടങ്ങമുണ്ടായതായാണ് കണക്കാക്കുന്നത്._
          _രാത്രി തന്നെ പൊന്നാനി പോലീസിൽ പരാതി നൽകുകയും പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തു. പ്രതിയെ പിടികൂടിയിട്ടില്ല._

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)