അനധികൃത മദ്യവില്‍പന,

ponnani channel
By -
0 minute read
0
അനധികൃത മദ്യവില്‍പന, 
പൊന്നാനി , ഉറൂബ് നഗര്‍, കണ്ടേംകുളങ്ങര തുടങ്ങീ സ്ഥലങ്ങളില്‍ അനധികൃത മദ്യവില്‍പന നടത്തി വന്നിരുന്ന പൊന്നാനി മേനകത്ത് സുഗതന്‍ എന്നയാളെ പൊന്നാനി പോലീസ് പിടികൂടി. പ്രതി തന്‍റെ സ്കൂട്ടിയുടെ സീറ്റിനടിയില്‍ മദ്യം ശേഖരിച്ച് രഹസ്യമായി ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കുകയായിരുന്നു രീതി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. Inspector Farshd TP യുടെ നിര്‍ദ്ദേശപ്രകാരം Sub Inspector - Arun R U, Shijimon ,Anil Kumar, SCPO Jayaprakas, cpo Sebastian എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)