നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പൊന്നാനി മരക്കടവ് സ്വദേശിയായ ലുട്ടാപ്പി ഷമീം നെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു

ponnani channel
By -
0 minute read
0
വഴിയാത്രക്കാരെ തടഞ്ഞുനിർത്തി കത്തി കാട്ടി പണവും, മൊബൈൽ ഫോണുകളും അപഹരിക്കൽ, മയക്കുമരുന്ന് ഉപയോഗം, അടിപിടി തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ കേസിൽ പ്രതിയായ പൊന്നാനി മരക്കടവ് സ്വദേശിയായ ലുട്ടാപ്പി എന്ന ഷമീമ്  ഏഴുകുടിക്കൽ, ഹൌസ്, അഴീക്കൽ, പൊന്നാനി എന്നയാളെ പൊന്നാനി CI ഫർഷാദിന്റെ നിർദ്ദേശപ്രകാരം പൊന്നാനി SI അരുൺ, സിവിൽ പോലീസ് ഓഫീസർ മാരായ പ്രശാന്ത്, മഹേഷ്‌, അരുൺദേവ്, വിനോദ്, ആനന്ദ് തുടങ്ങിയവർ ചേർന്ന് വളരെ സാഹസികമായാണ് പ്രതിയെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)