ഇംഗ്ലണ്ട് ദേശീയ ടീമിലേക്ക് ഇനി ഷഹീൻ യാസിറും

ponnani channel
By -
0


പൊന്നാനി : ഇംഗ്ലണ്ട് കബഡി ടീമിലേക്ക് യോഗ്യത നേടി പൊന്നാനി സ്വദേശി ഷഹീൻ യാസിറും. പൊന്നാനി സ്വദേശി പരേതനായ ഹംസ, സുബൈദ ദമ്പതികളുടെ മകനാണ് ഷഹീൻ. സ്കൂൾ പഠന കാലത്ത് കബഡി ആരംഭിച്ച ഷഹീൻ കേരള സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി താരമായും കോർട്ടിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.
 കായിക അധ്യാപകരായ ഹസ്സൻ കോയ  വി കെ ഷബീറുമാണ് ഷഹീനിലെ  പ്രതിഭയെ തിരിച്ചറിഞ്ഞത്.
 പൊന്നാനി MES കോളേജിലെ വിദ്യാർത്ഥി ആയിരുന്നു ഷഹീൻ. ജോലി ആവശ്യാർഥം ഇംഗ്ലണ്ടിലേക്ക് പോകേണ്ടി വന്നെങ്കിലും തന്റെ പ്രിയ കായിക വിനോദം കൈവിടാൻ ഷഹീൻ ഒരുക്കമല്ലായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)