മഷ്ഹുദിന് യു.ഡി.എഫ് ജനപ്രതിനിധികളുടെസ്നേഹോപഹാരം സമർപ്പിച്ചു

ponnani channel
By -
0
കമ്പോഡിയയിൽ നടക്കുന്ന കബഡി ലോകകപ്പിൽ 
ഇംഗ്ലണ്ട്‌ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പൊന്നാനിയുടെ അഭിമാനമായ 
മഷ്ഹുദിന് യു.ഡി.എഫ് ജനപ്രതിനിധികളുടെ
സ്നേഹോപഹാരം സമർപ്പിച്ചു.
പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം, കൗൺസിലർമാരായ ശ്രീകല ചന്ദ്രൻ, ആയിഷ അബ്‌ദു, മിനി ജയപ്രകാശ്, കെ എം ഇസ്മായീൽ, അബ്‌ദുൾ റാഷിദ് നാലകത്ത്, എം പി ഷബീറാബി എന്നിവർ നേതൃത്വം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)