തിരൂർ: പരിയാപുരം നവയുഗ് വായനശാല പ്രവർത്തകർ ഡോക്ടേഴ്സ് ദിനത്തിൽ തിരൂരിലെ ആതുരസേവന രംഗത്തും സാമൂഹിക സാംസ്ക്കാരിക രംഗത്തും നിറസാന്നിദ്ധ്യമായിരുന്ന ഡോ.എം എൻ അബ്ദുറഹിമാനെ വായനശാല എക്സിക്യുട്ടീവ് മെമ്പർ ഷാഹിന പി.പി പൊന്നാട അണിയിച്ച് ആദരിച്ചു.ചടങ്ങിൽ വായനശാല പ്രസിഡണ്ട് പി മുരളീധരൻ ,സെക്രട്ടറി കെ സുശീലൻ, വനിതാവിഭാഗം ചെയർപേഴ്സൺ സരിത വി.ടി, വനിതാവിഭാഗം കൺവീനർ രേഖ വി.പി, വി.ഇ.എ അയൂബ് , മിനിമോൾ ടി.എൻ, സുനിൽകുമാർ സി എന്നിവർ പങ്കെടുത്തു
തിരൂർ: പരിയാപുരം നവയുഗ് വായനശാല പ്രവർത്തകർ ഡോക്ടേഴ്സ് ദിനത്തിൽ ഡോ.എം എൻ അബ്ദുറഹിമാനെ ആദരിച്ചു
By -
7/01/2024 08:26:00 AM0 minute read
0
Tags:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍