പൊന്നാനിയിൽ ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിലായി.

ponnani channel
By -
0 minute read
0
പൊന്നാനി എവി ഹൈസ്കൂളിന് അടുത്ത് നിന്ന് രാത്രിയിൽ മോഷണം നടത്തി വിൽപന നടത്തിയ വെളിയങ്കോട് തവളകുളത് വാടകക്ക് താമസിക്കുന്ന അച്ചാറിൻ്റകത് അലവി മകൻ അജ്മൽ 18 വയസ്സ് ആണ് പിടിയിൽ ആയത്.മോഷ്ടിച്ച ബൈക്കുമായി യാത്ര ചെയ്യുന്ന സമയത്ത് കണ്ട് തിരിച്ചറിഞ്ഞ് പൊന്നാനി പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)