പൊന്നാനി താലൂക്ക് ആശുപത്രിയിൽ അക്രമം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു..

ponnani channel
By -
0 minute read
0

പൊന്നാനി താലൂക്ക് ആശുപത്രിയിൽ അതിക്രമിച്ച് കയറുകയും ജീവനക്കാരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത പൊന്നാനി മരക്കടവ് സ്വദേശിയും പോക്കറ്റടി ഉൾപടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ മാളിയേക്കൽ സുലൈമാൻ മകൻ സിദ്ദീഖ് എന്ന DKD സിദ്ധീക്കിനെ 50 വയസ്സ് പൊന്നാനി പോലിസ് സംഘം അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)