ഹോം പൊന്നാനി പൊന്നാനി ചന്തപ്പടിയിൽ കടവനാട് സ്വദേശിയുടെ ബൈക്ക് പൂർണമായും കത്തി നശിച്ചു. പൊന്നാനി ചന്തപ്പടിയിൽ കടവനാട് സ്വദേശിയുടെ ബൈക്ക് പൂർണമായും കത്തി നശിച്ചു. By -ponnani channel 8/31/2024 04:55:00 AM0 minute read 0 _പൊന്നാനി ചന്തപ്പടി മെഡിസിറ്റി ആശുപത്രിക്ക് സമീപമാണ് ബൈക്ക് കത്തി നശിച്ചത് കടവനാട് സ്വദേശിയുടേതാണെന്ന് ബൈക്ക് എന്നാണ് വിവരം._ _ആളപായമില്ല പൊന്നാനി ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും ബൈക്ക് പരിപൂർണ്ണമായും കത്തി നശിച്ചിരുന്നു._ Tags: പൊന്നാനി Facebook Twitter Whatsapp വളരെ പുതിയ വളരെ പഴയ