പൊന്നാനി മൗലിദ് പ്രാസ്ഥാനിക സംഗമം സംഘടിപ്പിച്ചു.

ponnani channel
By -
0 minute read
0
പൊന്നാനി, പുണ്യ റബീഇനെ വരവേറ്റു കൊണ്ട് എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പൊന്നാനി മൗലിദ് പ്രചരണാർത്ഥം പൊന്നാനി കടലോരം വാദീ ഖാജയിൽ പ്രാസ്ഥാനിക സംഗമം നടത്തി. .. കെ.എം മുഹമ്മദ് കാസിം കോയ ഹാജിയുടെ അദ്ധ്യക്ഷതയിൽ അശ്റഫ് ബാഖവി അയിരൂർ 
ഉദ്ഘാടനം നിർവഹിച്ചു 
സമസ്ത പൊന്നാനി മേഖല സെക്രട്ടറി സയ്യിദ് സീതികോയ അൽ ബുഖാരി സന്ദേശ പ്രഭാഷണം നടത്തുകയും 
എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ ഉപാധ്യക്ഷൻ ഹാഫിള് അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി വിഷയാവതരണം നടത്തി. അബ്ദുൽ ഹമീദ് ലത്തീഫി, കെ എം സീതി, ഉസ്മാൻ കാമിൽ സഖാഫി, ഷെക്കീർ കെ വി, ഷെമീർ വടക്കേപ്പുറം നജീബ് അഹ്സനി, അബ്ദുൽ കരീം സഅദി ,ഷാഹുൽ ഹമീദ് പുതുപൊന്നാനിഎന്നിവർ സംബന്ധിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)