ആളില്ലാത്ത വീട്ടിൽ മോഷ്‌ടി ക്കാനിറങ്ങുന്ന കള്ളൻമാരെ ആപ്പിലാക്കാൻ പൊന്നാനി പൊലീസ്. വീട് പുട്ടിപ്പോകു മ്പോൾ അറിയിച്ചാൽ പൊലി സെത്തി ആന്റി തെഫ്റ്റ് റം സിസ്റ്റം ഘടിപ്പിക്കും. കള്ളൻ വീട്ടിലെത്തിയാൽ സെൻസർ സംവിധാനത്തിലൂടെ അലാറം അടിക്കും. ആറ് ഫോണുകളി ലേക്ക് സന്ദേശമെത്തും. 25,000 രൂപയോളം വിലവരുന്ന ഉപകര ണം സൗജന്യമായാണ് പൊലി
സ് ഒരുക്കുന്നത്. സിസിടിവി കാമറയുടെ ഡി വിആറടക്കം അടിച്ചുമാറ്റിയാ
'ആൻ്റി തെഫ്റ്റ് അലാറം സിസ്റ്റം' പൊന്നാനി ഇൻസ്പെക്ടർ കെ അബ്ദുൽ ജലീൽ പരിചയപ്പെടുത്തുന്നു
ലും ഈ സംവിധാനത്തിലൂടെ കള്ളൻമാരെ പിടികൂടാനാകും. പൊന്നാനി പൊലീസും തീര
ദേശ പൊലീസും കൈകോർ ത്താണ് പദ്ധതി നടപ്പാക്കുന്നത്. ആയിരം രൂപ മുടക്കിയാൽ ഉപകരണം സ്ഥിരമായി വീട്ടിൽ ഘടിപ്പിക്കാനാവുമെന്നും പൊ ലിസ് പറഞ്ഞു. യാത്രകളും മറ്റും അറിയിക്കുന്നതിനുള്ള പോൾ ആപ്പിന് പുറമെയാണിത്.
പുതിയ സംവിധാനം പരിചയ പ്പെടുത്തുന്നതിന്റെ ഭാഗമായി കോസ്റ്റൽ പൊലീസ് ഇൻസ്പെ ക്ടർ ശശീന്ദ്രൻ മേലയിൽ, പൊന്നാനി ഇൻസ്പെക്ടർ കെ