എം ഐ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു അധ്യാപിക കുഴഞ്ഞ് വീണ് മരിച്ചു. വടക്കേക്കാട് സ്വദേശിനി ബീവി കെ ബിന്ദുവാണ് മരിച്ചത്. സ്കൂൾ വരാന്തയിൽ കുഴഞ്ഞ് വീണു ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.
പൊന്നാനി എം ഐ ബോയ്സ് ഹൈസ്ക്കൂളിലെ ടീച്ചർ കുഴഞ്ഞ് വീണു മരണപെട്ടു.
By -
8/06/2024 04:31:00 AM0 minute read
0
Tags: