സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തുന്നതുൾപ്പെടെ കേരളത്തിന്റെ സാംസ്കാരിക പൈതൃകം സംരഷിക്കാൻ പഴുതടച്ച നിയമ നിർമ്മാണം നടത്തണമെന്ന് ഇർശാദ് സയൻസ് കോളേജിൽ നടന്ന സാംസ്കാരിക സംഗമം അഭിപ്രായപ്പെട്ടു.

ponnani channel
By -
0 minute read
0
സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തുന്നതുൾപ്പെടെ കേരളത്തിന്റെ സാംസ്കാരിക പൈതൃകം സംരഷിക്കാൻ പഴുതടച്ച നിയമ നിർമ്മാണം നടത്തണമെന്ന് ഇർശാദ് സയൻസ് കോളേജിൽ നടന്ന സാംസ്കാരിക സംഗമം അഭിപ്രായപ്പെട്ടു. വാരിയത്ത് മുഹമ്മദലിയുടെ അദ്ധ്യക്ഷതയിൽ സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. പി.പി. നൗഫൽ സഅദി സ്വാഗതം പറഞ്ഞു. ഹൃസ്വ സന്ദർശനാർത്ഥം ഇർശാദിലെത്തിയ ശൈഖ് മുഹമ്മദ്അലി അശ്ശഹി . ശൈഖ് സുഹൈൽ അഹ്മദ് അൽ ഹബ്ശി എന്നിവർക്ക് സ്വീകരണം നൽകി. കോളേജ് പ്രൻസിപ്പാൾ അബ്ദുൽ ബാരി സിദ്ധീഖി ഇംഗ്ലീഷ് സ്കൂൾ പ്രൻ സിപ്പാൾ ശരീഫ് ബുഖാരി ഹസൻ നെല്ലിശ്ശേരി. കേരള അബൂബക്കർ. പ്രസംഗി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)