SSLC, plus two, മറ്റു വിഷയങ്ങളിൽ ഉന്നത വിജയം നേടിയ ഗ്രൂപ്പ് അംഗങ്ങളുടെ മക്കളെ പൊന്നാനി ടീം പള്ളിക്കടവ് വാട്ട്സാപ്പ് കൂട്ടാഴ്മ അനുമോദിച്ചു.
അഡ്മിൻ ജലാലുദ്ധീൻ ആദ്യക്ഷനായ ചടങ്ങിൽ കബീർ പൊന്നാനി സ്വാഗതാവും ഹയാൻ ജാസിർ ഉത്ഘാടനവും മൊമെന്റോ വിതരണവും അബ്‌ദുൾ ഹയ്യു ആശംസയും സഞ്ജീർ നന്ദിയും പറഞ്ഞു
ടീം പള്ളിക്കടവിലെ നാട്ടിലുള്ള മുഴുവൻ അംഗങ്ങളും അവരുടെ ഫാമിലിയും പങ്കാളികളായ ചടങ്ങിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ തരം മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു...