തിരൂർ :നാസർമാർ ഒത്തു കൂടി

ponnani channel
By -
0
കൈരളി നാസർ കൂട്ടായ്മ തിരൂർ താലൂക്ക് കമ്മിറ്റി ഇന്ന്(6/9/2024 വെള്ളി തിരൂർ ചേമ്പർ ഹാളിൽ വെച്ച് രൂപീകരിച്ചു.....

മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി നാസർ മാക്സി കാരത്തൂർ സ്വാഗതം ആശംശിച്ചു.
സംസ്ഥാന ട്രഷറർ നാസർ വെട്ടം അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന പ്രസിഡണ്ട്‌ നാസർ പൂക്കയിൽ ഉദ്ഘാടനം ചെയ്തു... M

സംസ്ഥാന ജനറൽ സെക്രട്ടറി നാസർ മാട്ടുമ്മൽ മുഖ്യ പ്രഭാഷണം നടത്തി.
മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ നാസർ കൊട്ടപ്പുറം ആശംസാ പ്രസംഗം നടത്തി.
നാസർ മെസ്കോ, നാസർ ബിസ്മി, നാസർ ചെറിയമുണ്ടം എന്നിവർ സംബന്ധിച്ചു.
മലപ്പുറം ജില്ലയിലെ നാസർമാരുടെ മക്കളിൽനിന്ന് SSLC, +2 വിന് ഫുൾ A+ നേടിയവരെ മെമെന്റോ നൽകി ആദരിച്ചു. 
KNK തിരൂർ താലൂക്ക് പ്രസിഡൻ്റായി RV നാസർ താനാളൂർ,
ജനറൽ സെക്രട്ടറി നാസർ പുളിക്കൽ,
ട്രഷറർ നാസർ പൈങ്ങോട്ടിൽ,
വൈസ് പ്രസിഡന്റ്മാരായി നാസർ ഈറോട്,
നാസർ പച്ചക്കറി താനൂർ,
ജോയിന്റ് സെക്രട്ടറിമാരായി നാസർ കക്കാട്ട് കുത്ത്കല്ല്,
നാസർ K പുരം, എന്നിവരെ തെരെഞ്ഞെടുത്തു,
നാസർ പുളിക്കൽ നന്ദി പറഞ്ഞു...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)