സ്വലാത്ത് ജാഥ നടത്തി

ponnani channel
By -
0 minute read
0
പൊന്നാനി തിരുനബി (സ) ജീവിതം ദർശനം എന്ന ശീർഷകത്തിൽ കേരള മുസലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ മീലാദ് കേമ്പയിൻ നടക്കുകയാണ്.....

 അതിൻ്റെ ഭാഗമായി പൊന്നാനി ചന്തപ്പടിയിൽ നിന്ന് പൊന്നാനി വലിയ ജുമു അത്ത് പള്ളി വരെ സ്വലാത്തുകൾ ചൊല്ലി ജാഥ നടത്തി.....

സയ്യിദ് സീതി കോയ തങ്ങൾ അൽബുഖാരി, കെ.എം മുഹമ്മദ് ഖാസിം കോയ ഹാജി, യൂസഫ് ബാഖവി, അശ്റഫ് ബാഖവി അയ്രൂർ കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ, സിദ്ധീഖ് അവരി, ഫഖ്റുദ്ധീൻ സഖാഫി, നെജീബ് അഹ്സനി മാണൂർ , അലി അദി,സെക്കീർ കെ.വി കടവ് തുടങ്ങിയവർ സംബന്ധിച്ചു.....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)