മത വിദ്യാഭ്യാസ ബോർഡുകൾ പര്യടനത്തിന് തുടക്കമായി..........

ponnani channel
By -
0
അംഗത്വ കാമ്പയിൻപ്രഖ്യാപനത്തിന്റെ മുന്നോടിയായി കേരള മദ്റസാദ്ധ്യാപക ക്ഷേമനിധി ബോർഡ് സംസ്ഥാനത്തെ മത വിദ്യാഭ്യാസ ബോർഡുകളിലൂടെ നടത്തുന്ന പര്യടനം ആരംഭിച്ചു.

 ചെയർമാൻ കാരാട്ട് റസാക്ക് Ex MLA . ബോർ സംഗങ്ങളായ സയ്യിദ് ഹാരിസ് ബാഫഖി തങ്ങൾ ഉമർ ഫൈസി മുക്കം. സിദ്ധീഖ മൗ.ലവിഅയിലക്കാട് യാഖൂബ് ഫൈസി, OP കോയ ചീഫ് എക്സി. ഓഫീസർഅബ്ദുൽ ഹമീദ്എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ സമസ്ത കേരള ഇസ്ലാ 0 മത വിദ്യാഭ്യാസ ബോർഡ് നേതാക്കളുമായും സുന്നീ വിദ്യാഭ്യാസ ബോർഡ് നേതാക്കളുമായും കോഴിക്കോട്ടെ ആസ്ഥാന കേന്ദ്രങ്ങളിലാണ് സംയുക യോഗം നടന്നത്. ഇസ്ലാം മത വിദ്യാഭ്യാ ബോർഡ് നേതാക്കളായ ഹസ്രത്ത്: എം.ടി അബ്ദുല്ല മുസ്ല്യാർ.. 

ഡോ.എൻ എ മുഹമ്മദ് അബ്ദുൽ ഖാദർ മൊയ്തീൻ ഫൈസി പുത്തനഴി കെ.ടി. ഫൈസി വയനാട് എം.സി മായിൻ ഹാജി. അമ്പലക്കടവ് ഹമീദ് ഫൈസി.അബ്ദുസ്സമദ് പൂക്കോട്ടൂർ എന്നിവരുടെ നേതൃത്വത്തിലും സുന്നീ വിദ്യാഭ്യാസ ബോർഡ് ആസ്ഥാനത്ത് പ്രോഫസർ AK അബ്ദുൽ ഹമീദ്. CP സൈതലവി ചെങ്ങര . കുഞ്ഞു കുളം സഖാഫി തുടങ്ങിയവരുടെ നേതൃത്വത്തിലും ബോർഡ് അംഗങ്ങളെ സ്വീകരിച്ചു. അംഗത്വ കാമ്പയിൻ വിജയിപ്പിക്കുനതുൾപ്പെടെ ബോർഡിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് ഇരു ബോർഡുകളും സമ്പൂർണ്ണ സഹകരണം വാഗ്ദാനം ചെയ്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)