അയിലക്കാട് അൽ സിറാജിലെ മീലാദ് സമാപനവും കേരള മജ് ലിസ് ഉദ്ഘാടനവും റാസൽഖൈമകേരള ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ കേരള ഹസൻ ഹാജി നിർവ്വഹിച്ചു. അൽ സിറാജ് മാനേജിംഗ് ട്രസ്റ്റി സിദ്ധീഖ് മൗലവി അയിലക്കാട് അദ്ധ്യക്ഷത വഹിച്ചു. ടി.പി. ഉസ്താദ് പ്രാർത്ഥന നടത്തി. അബ്ദുൽ ബാരി സിദ്ദീഖി നൗഫൽ സഅദി സന്ദേശ പ്രഭാഷണങ്ങൾ നടത്തി. വാരിയത്ത് മുഹമ്മദലി. ജലീൽ അഹ്സനി കെ വി. ഹസൻ. അബ്ദുല്ലക്കുട്ടി കോക്കൂർ പ്രസംഗിച്ചു.
3/related/default

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍