പൊന്നാനി : എസ് ഡി പി ഐ പൊന്നാനി മുനിസിപ്പൽ കൺവെൻഷൻ സംഘടിപ്പിച്ചു
ജില്ലാ സമിതിയംഗം ഫത്താഹ് പൊന്നാനി ഉദ്ഘാടനം ചെയ്തു
മുനിസിപ്പൽ പ്രസിഡന്റ് പി പി സക്കീർ അധ്യക്ഷത വഹിച്ചു
എസ് ഡി പി ഐ തവനൂർ മണ്ഡലം കമ്മിറ്റിയംഗം മുജീബ് അയങ്കലം മുനിസിപ്പൽ സെക്രട്ടറി എം മുത്തലിബ് ട്രഷറർ ഫൈസൽ ബിസ്മി വൈസ് പ്രസിഡന്റ് പി ജമാലുദ്ധീൻ സംസാരിച്ചു
പാർട്ടിയിലേക്ക് കടന്ന് വന്നവർക്ക് മെമ്പർഷിപ്പ് നൽകി