ഫഹ് മിദ ഫഹ് മി

ponnani channel
By -
0

തിരുന്നാവായ: കാരത്തൂർ പരുത്തികുന്നൻ മുഹമ്മദ് റഫീഖ്, റുഖിയ ദമ്പതികളുടെ മകൾ ഫഹ് മിദ ഫഹ് മി (16) അന്തരിച്ചു. ബി.പി അങ്ങാടി ഗവ.ഗേൾസ് വി.എച്ച്.എസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു. സഹോദരങ്ങൾ: ഫർഷാന, ഫർഹാൻ ഫാഇസ്, ഫസിൻ സമാൻ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)