പതിറ്റാണ്ടുകളോളം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന 5-ാം വാർഡിലെ 51-ാം നമ്പർ അങ്കണവാടിയുടെ കെട്ടിട ഉത്ഘടനം ബഹുമാന്യനായ MLA പി. നന്ദകുമാർ നിർവഹിച്ചു.
നഗരസഭ ചെയർമാൻ ശ്രീ. ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ശ്മതി. ബിന്ദു സിദ്ധാർത്ഥൻ, ശ്രീ. രജീഷ് ഊപ്പാല(ചെയർമാൻ, ക്ഷേമകാര്യസ്ഥിരം സമിതി ), ശ്രീ. ഓ. ഓ. ഷംസു(ചെയർമാൻ, പൊതുമരാമത്ത് സ്ഥിരം സമിതി ), ശ്രീ.ടി. മുഹമ്മദ് ബഷീർ(ചെയർമാൻ, വിദ്യാഭ്യാസ സ്ഥിരം സമിതി ), വാർഡ് കൗൺസിലർമാരായ ശ്രീമതി. കവിത ബാലു, ശ്രീമതി. ശാലി പ്രദീപ്, ശ്രീമതി. സുധ, ശ്രീ. അബ്ദുൽ ലത്തീഫ്, ശ്രീ. മഞ്ചേരി ഇക്ബാൽ,
ശ്രീമതി. ഷബീറാബി, മുൻ കൗൺസിലർ ശ്രീ. പ്രതോഷ്. കെ, CDPO. അംബിക, അങ്കണവാടി വർക്കർ ശ്രീമതി. മിനി എന്നിവർ സംബന്ധിച്ചു. ഉത്ഘാടന ചടങ്ങിൽ അങ്കണവാടിക്ക് 3 സെന്റ് സ്ഥലം സൗജന്യമായി നൽകിയ വളവത്തു ഗംഗധരേട്ടനെ പൊന്നാനി നഗരസഭയുടെ ആദരവ് ബഹു. MLA. ശ്രീ. നന്ദകുമാർ നൽകി.