ഫിസിയോതൊറപ്പിസ്റ്റുകളുടെ അക്കാദമിക് മീറ്റ് സംഘടിപ്പിച്ചു.

ponnani channel
By -
1 minute read
0
ഫിസിയോതൊറപ്പിസ്റ്റുകളുടെ അക്കാദമിക് മീറ്റ് സംഘടിപ്പിച്ചു.
അക്കാദമിക്ക് മീറ്റിംഗ് സംഘടിപ്പിച്ചു

കെ.എ.പി. സി. പൊന്നാനി സോണിൻ്റെ നേതൃത്വത്തിൽ പൊന്നാനി താലൂക്കിലെ വിവിധ ഭാഗങ്ങളിലെ ഫിസിയോ െതറപ്പിസ്റ്റുകളുടെ അക്കാദമിക് മീറ്റ് സംഘടിപ്പിച്ചു. പൊന്നാനി ചന്തപ്പടി ടൗൺ പ്ലാസയിൽ വെച്ച് നടന്ന പരിപാടിയിൽ *ക്ലിനിക്കൽ റീസണിങ്* എന്ന വിഷയത്തിൽ * പ്രശസ്ത *ഫിസിയോതെറപ്പിസ്റ്റ്* *ജാസ്സം അബ്ദുല്ല** ക്ലാസ് നയിച്ചു. 
പൊതുജനങ്ങൾക്ക് ഗുണപരമായ ചികിത്സ രീതിയെന്ന ഫിസിയോ തെറാപ്പി വിഭാഗത്തെ കൂടുതൽ ജനവിഭാഗത്തിലേക്ക് എത്തിക്കുക എന്നുള്ളതും, ഒരു ഫിസിയോതെറാപ്പിസ്റ്റിൻ്റെ അടിസ്ഥാന യോഗ്യത നാലര വർഷത്തെ ബി.പി .ടി എന്ന പ്രൊഫഷണൽ ഡിഗ്രിയാണ്. വ്യാജ പ്രാക്ടീസ് ചെയ്യുന്നവരെ പൊതു ജനങ്ങൾ തിരിച്ചറിയണമെന്നും യോഗത്തിൽ അവകാശപ്പെട്ടു.

 കെഎപിസി സംസ്ഥാന പ്ലാനിംഗ് കമ്മറ്റി ചെയർമാൻ ശരത് വി എസ് ഉത്ഘാടനം ചെയ്ത പരിപാടിയിൽ ഫിസിയോതെറാപ്പിസ്റ്റുമാരായ പ്രിൻസി , റഫ്സൽ , സെജീർ , ചിത്രാഞലി തുടങ്ങിയവർ സംസാരിച്ചു..
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)