ഉസ്താദ് സക്കീർ ഹുസൈന് സ്മരണാഞ്ജലിയർപ്പിച്ച്

ponnani channel
By -
0 minute read
0
തബല മാന്ത്രികൻ ലോകാരാധ്യനായ ഉസ്താദ് സക്കീർ ഹുസൈന് സ്മരണാഞ്ജലിയർപ്പിച്ച് തൃക്കണ്ടിയൂർ ലളിത കലാ സമിതി .സെക്രട്ടറി വേണുഗോപാൽ കൊൽക്കത്ത അധ്യക്ഷനായി.സേൽറ്റി തിരൂർ മുഖ്യ പ്രഭാഷണം നടത്തി .അശോകൻ വയ്യാട്ട്.സലീം കെപി.ലിബി ആർ തടത്തിൽ.ബാബു ഷാ.രജനീഷ്.ഗോപു വെളിയമ്പാട്ട്.വിജയരാഘവൻ.മണികണ്ഠൻ.പ്രഭാകരൻ മാട്ടായി.ശശി വെട്ടം..തുടങ്ങിയവർ പ്രസംഗിച്ചു.സക്കീർ ഹു സൈൻ തബലയിൽ തീർത്ത മാന്ത്രിക സംഗീതത്തെ സ്മരിച്ച് മെഹ്ഫിലും ഒരുക്കി..
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)