അവകാശ വാദങ്ങൾ അപലപനീയം

ponnani channel
By -
0 minute read
0
അവകാശ വാദങ്ങൾ അപലപനീയം
 ചങ്ങരംകുളം :

 ആരാധനാലയങ്ങളുടെയും ആത്മീയാചാരന്മാരുടെ അന്ത്യവിശ്രമ കേന്ദ്രങ്ങളുടേയും പേരിൽ അടിസ്ഥാനരഹിത അവകാശ വാദങ്ങളുയർത്തി അരാജകത്വ പ്രവണതക്ക് ആക്കം കൂട്ടാനുള്ള തല്പര കക്ഷികളുടെ ഹീനമായ ശ്രമത്തെ പന്താവൂർ ഇർശാദിൽ നടന്ന ആത്മീയ സംഗമം അപലപിച്ചു. 

വി.വി. അബ്ദു റസാഖ് ഫൈസിയുടെ ആധ്യക്ഷതയിൽ. സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. വാരിയത്ത് മുഹമ്മദലി, പി പി നൗഫൽ സഅദി , എം.എ. കുട്ടി മൗലവി. അബ്ദുൽ ബാരി സിദ്ധീഖി , അബ്ദുൽ ജലീൽ സഅദി പ്രസംഗിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)