വി പി ഹുസൈൻകോയതങ്ങൾ സ്മാരക ലൈബ്രറി ആന്റ് റീഡിംഗ്റൂം ഉദ്ഘാടനം ചെയ്തു
ജിസിസി കെഎംസിസി പൊന്നാനിയുടെ ആഭിമുഖ്യത്തിൽ വി പി ഹുസൈൻകോയ തങ്ങളുടെ സ്മരണാർത്ഥം ആരംഭിച്ച ലൈബ്രറി ആന്റ് റീഡിംങ് റൂമിന്റെ ഉദ്ഘാടനം
മലപ്പുറംജില്ലാ മുസ്‌ലിം ലീഗ് ട്രഷറർ
അഷ്‌റഫ് കോക്കൂർ നിർവ്വഹിച്ചു റഫീഖ് തറയിൽ അധ്യക്ഷനായി നിസാർ എം പി സി അബ്ദുല്ല എൻ ഫസലുറഹ്മാൻ പി ബീവി ആയിഷ അബ്ദു ആദിൽ ഗഫൂർ കെ ടി ഹംസ എം സി അബൂബക്കർ എന്നിവർ സംസാരിച്ചു ശംസു ആനപ്പടി സ്വാഗതവും മുഹമ്മദ്‌കുട്ടി നന്ദിയും പറഞ്ഞു