തിരൂർ : പരസ്പര സൗഹാർദ്ധത്തോടും ഐക്യത്തോടും മുന്നോട്ട് പോയിരുന്ന ഇന്ത്യൻ ജനതയെ വർഗ്ഗീയ അജണ്ട തയ്യാറാക്കി
ഇല്ലാ കഥകൾ പ്രചരിപ്പിച്ച് പരസ്പരം തമ്മിലടിപ്പിച്ച് രാജ്യത്തെ ശിഥിലമാക്കാനുള്ള ശ്രമത്തിലാണ് സംഘ്പരിവാർ ശക്തികളെന്നും മതേതര സമൂഹം ഇതിനെ ഒറ്റക്കെട്ടായി ചെറുത്ത് തോൽപിക്കണമെന്നും ഐ എൻ എൽ ആവശ്യപ്പെട്ടു
ഡിസംബർ 6 ഫാഷിസ്റ്റ് വിരുദ്ധദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി ഐ. എൻ. എൽ തിരൂരിൽ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സംഗമത്തിലാണ് ശക്തമായ പ്രതിഷേധം ഉയർന്നത് ഐ എൻ എൽ സംസ്ഥാന സെക്രട്ടറി ഒ.ഒ.ശംസു ഉദ്ഘാടനം ചെയ്തു.
ഐ എൻ എൽ മലപ്പുറം ജില്ലാ സെക്രട്ടറി എ.കെ. സിറാജ് അദ്ധ്യക്ഷത വഹിച്ചു. സലീം പൊന്നാനി, കെ.പി. അബ്ദുഹാജി, എം. മമ്മുക്കുട്ടി, മൊയ്തീൻകുട്ടി വൈലത്തൂർ, അലവി കുട്ടി പി.കെ.കെ,കാരത്തൂർ, റഫീഖ് മീനത്തൂർ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി റഫീഖ് പെരുന്തല്ലൂർ സ്വാഗതവും യാഹൂട്ടി നന്ദിയും പറഞ്ഞു സംഗമത്തിന് മുന്നോടിയായി നഗരത്തിൽ നടന്ന ഫാഷിസ്റ്റ് വിരുദ്ധ പ്രകടനത്തിന് പി.വി. അക്ബർ, നാസർ കൊട്ടാരത്തിൽ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍